You Searched For "സൊഹ്റാന്‍ മംദാനി"

മംദാനി ഭരണകാലത്ത് ന്യൂയോര്‍ക്ക് നഗരം അടിസ്ഥാനപരമായി മുംബൈ ആയി മാറും; ഇന്ത്യന്‍ വംശജന്‍ ന്യൂയോര്‍ക്ക് മേയറായതിന്റെ ചൊരുക്കു തീരാതെ അധിക്ഷേപവുമായി ശതകോടീശ്വരന്‍; തന്റെ സ്ഥാപനം ന്യൂയോര്‍ക്കില്‍ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ബാരി സ്റ്റെര്‍ണ്‍ലിച്ച്
ആര്യ രാജേന്ദ്രന്‍ മേയറായത് മംദാനിക്ക് പ്രചോദനമായി;  ഒരു ഇടതുപക്ഷധാര അമേരിക്ക ഉള്‍പ്പെടെ ലോകത്ത് ശക്തിപ്പെടുന്നു; സോഷ്യലിസത്തിനു പ്രസക്തിയേറുന്നു; ട്രംപ് അടക്കം ആരു ശ്രമിച്ചാലും തടയാനാകില്ലെന്ന് എം വി ഗോവിന്ദന്‍
സൊഹ്റാന്‍ മംദാനിയെ കമ്മ്യൂണിസ്റ്റ് മേയര്‍ എന്നു വിശേഷിപ്പിച്ച് സൈബര്‍ സഖാക്കള്‍; ചരിത്രവിജയം നേടിയ ശേഷം മംദാനി നടത്തിയ നന്ദി പ്രസംഗത്തില്‍ അനുസ്മരിച്ചത് ജവഹര്‍ലാല്‍ നെഹ്രുവിനെയും; ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരു നിമിഷം വരുന്നുള്ളൂ എന്ന നെഹ്രുവിന്റെ പ്രസംഗം ഉദ്ധരിച്ച് നിയുക്ത ന്യൂയോര്‍ക്ക് മേയര്‍